ഓൺലൈൻ കലാമാമാങ്കം



പ്രിയപ്പെട്ട വിദ്യാർത്ഥികളെ
കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെ മാനവരാശി ഒന്നാകെ പൊരുതുകയാണ്. നമ്മുടെ നാടും ഒറ്റക്കെട്ടായി പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നു. അതേ സമയം ലോക്ക് ഡൗൺ കാലത്തെ ഫലപ്രദമായി ഉപയോഗിക്കുകയാണ് വിദ്യാർത്ഥികളും. കേരളത്തിലെ മുഴുവൻ പോളിടെക്നിക്ക് വിദ്യാർത്ഥികൾ അണിചേരുന്ന ഓൺലൈൻ കലാമാമാങ്കത്തിന് ഇന്റർ പോളി യൂണിയൻ നേതൃത്വം നൽകുകയാണ്.

 ഓൺലൈൻ കലാമാമാങ്കത്തിന് പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടി

വിദ്യാർത്ഥിയുടെ പേര്:
വാട്സ്ആപ്പ് നമ്പർ:
പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന മത്സരയിനങ്ങൾ:

 എന്നീ വിവരങ്ങൾ വാട്സ്അപ്പ് ചെയ്യുക.


NB :
▪️ ഒരു വിദ്യാർത്ഥിക്ക് എത്ര ഐറ്റം വേണമെങ്കിലും പങ്കെടുക്കാവുന്നതാണ്


 കലോത്സവം ഐറ്റം ലിസ്റ്റ്

 On Stage

1. മിമിക്രി( ആൺ)
2. മിമിക്രി( പെൺ)
3. നാടോടിനൃത്തം(ആൺ)
4. നാടോടിനൃത്തം(പെൺ)
5.മോണോആക്ട്(ആൺ)
6.മോണോആക്ട്(പെൺ)
7. ഭരതനാട്യം(ആൺ)
8. ഭരതനാട്യം(പെൺ)
9. കുച്ചിപ്പുടി(പെൺ)
10.മോഹിനിയാട്ടം(പെൺ)
11. ലളിതഗാനം(ആൺ)
12. ലളിതഗാനം(പെൺ)
13. സിനിമാറ്റിക്
ഡാൻസ്(പൊതു)
14. പ്രസംഗം(മലയാളം)
15. മാപ്പിളപ്പാട്ട്(ആൺ)
16. മാപ്പിളപ്പാട്ട്(പെൺ)

 Off stage

1. കഥാരചന(മലയാളം)
2. കഥാരചന( ഇംഗ്ലീഷ്)
3. കവിത രചന(മലയാളം)
4. കവിത രചന(ഇംഗ്ലീഷ്)
5. ഉപന്യാസം(മലയാളം)
6. ഉപന്യാസം( ഇംഗ്ലീഷ്)
7. ചിത്രരചന(പെൻസിൽ)
8. ചിത്രരചന(ജലച്ചായം)
9. കാർട്ടൂൺ
10. കൊളാഷ്
11. മെഹന്തി(പൊതു )

Comments

Popular posts from this blog

Deputy Controller സജി സാറിന്റെ വാക്കുകളിൽ നിന്ന്‼️‼️

Studiac Under Development (last updated : 20/4/20)