Deputy Controller സജി സാറിന്റെ വാക്കുകളിൽ നിന്ന്‼️‼️

Exam Registration 
May18 - 22
                                  
വീടിനടുത്തുള്ള കോളേജ് ൽ എക്സാം എഴുതാം. വേണമെങ്കിൽ നമ്മുടെ കോളേജ് ലും എഴുതാം
(എക്സാം സെന്റർ പിന്നീട് മാറ്റം വരുത്താൻ സാധ്യമല്ല)
                               
Registration fee  അടക്കേണ്ടതില്ല  
Candidate log in ൽ ചെയ്ത് register ചെയ്യുക  
                      
എല്ലാ students ഉം നിർബന്ധമായും ചെയ്യണം 
                             
Practical Exam ഒന്നും തന്നെ  ഇല്ല 
(കോളേജ് ൽ പോയി ചെയ്യേണ്ടത് ആയത് കൊണ്ട് ഇപ്പൊ അത് വേണ്ട എന്നാണ് തീരുമാനം)

Part A യിൽ 3 ചോദ്യങ്ങൾക്കും                            
Part B യിൽ 4 ചോദ്യങ്ങൾക്കും                
Part C യിൽ 2, 3unit ചോദ്യങ്ങൾക്കും ഉത്തരം എഴുതിയാൽ മതിയാവും എന്നാണ്...    
ചോദ്യങ്ങളുടെ 70% എന്നാണ് പറഞ്ഞത്       


Mask must ആണ് 
Sanitizer അതാത് കോളേജ് ൽ ഉണ്ടാവും 
ID കാർഡ് ഇല്ലാത്തവർ 
Voter ID അല്ലെങ്കിൽ ആധാർ കാർഡ് മതിയാവും 

യൂണിഫോം ഉള്ളവർ ധരിക്കണം 


അവസാനം sir ഇത് കൂടെ പറഞ്ഞു 
എല്ലാ നിയമങ്ങളും മനുഷ്യനിർമിതി ആണ് 
അത് മനുഷ്യന്റെ സൗകര്യത്തിനു വേണ്ടി ആണ് എന്നും 
എല്ലാം മാനുഷിക പരിഗണനയും ഉണ്ടാവും.
ആരും ഭയപെടേണ്ടതില്ല ന്നും 

എല്ലാവർക്കും വിജയാശംസകൾ നേർന്നു 

 June 1st Week exam 
July ൽ  Result publish ചെയ്യും

Comments

Popular posts from this blog

Studiac Under Development (last updated : 20/4/20)