Deputy Controller സജി സാറിന്റെ വാക്കുകളിൽ നിന്ന്‼️‼️
Exam Registration May18 - 22 വീടിനടുത്തുള്ള കോളേജ് ൽ എക്സാം എഴുതാം. വേണമെങ്കിൽ നമ്മുടെ കോളേജ് ലും എഴുതാം (എക്സാം സെന്റർ പിന്നീട് മാറ്റം വരുത്താൻ സാധ്യമല്ല) Registration fee അടക്കേണ്ടതില്ല Candidate log in ൽ ചെയ്ത് register ചെയ്യുക എല്ലാ students ഉം നിർബന്ധമായും ചെയ്യണം Practical Exam ഒന്നും തന്നെ ഇല്ല (കോളേജ് ൽ പോയി ചെയ്യേണ്ടത് ആയത് കൊണ്ട് ഇപ്പൊ അത് വേണ്ട എന്നാണ് തീരുമാനം) Part A യിൽ 3 ചോദ്യങ്ങൾക്കും Part B യിൽ 4 ചോ...